- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസമില്‍ 24 മണിക്കൂറിനുള്ളില്‍ 2,579 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY BRJ9 Sep 2020 1:52 AM GMT
X
BRJ9 Sep 2020 1:52 AM GMT
ഗുവാഹത്തി: അസമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,579 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അസം ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,30,829 ആയി.
സംസ്ഥാനത്ത് ഇതുവരെ 99,073 രോഗമുക്തരാണ് ഉള്ളത്. 378 പേര് മരിച്ചു. വിവിധ ആശുപത്രികളിലായി 31,369 പേര് ചികില്‍സയില്‍ കഴിയുന്നുവെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ പറഞ്ഞു.
ഇന്ത്യയില്‍ നിലവില്‍ 42,80,423 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 75,809 പേര്‍ക്ക് രോഗബാധയുണ്ടായി.
Next Story
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT