- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ കൊവിഡ് വ്യാപനം കുറയുന്നു: സജീവ രോഗികളില്ലാത്ത ജില്ലകള്‍ 28, പുതിയ കൊവിഡ് രോഗിയില്ലാത്ത ജില്ലകള്‍ 64
BY BRJ6 Sep 2021 1:58 PM GMT
X
BRJ6 Sep 2021 1:58 PM GMT
ലഖ്‌നോ: യുപിയില്‍ കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ക്കുപോലും കൊവിഡ് സ്ഥിരീകരിക്കാത്ത 64 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. 28 ജില്ലകളില്‍ ഒരു രോഗിപോലുമില്ല. കൊവിഡ് അവലോകന യോഗത്തില്‍ യോഗി ആദിത്യനാഥാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
സംസ്ഥാനത്ത് 18 ഡിവിഷനുകളിലായി 75 ജില്ലകളാണ് ഉള്ളത്.
24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31 പേര്‍ രോഗമുക്തരായി.
സംസ്ഥാനത്താകമാനം 227 സജീവ രോഗികളാണ് ഉള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.01 ശതമാനം. രോഗമുക്തി നിരക്ക് 98.7ശതമാനം. ചെറിയൊരു സൂക്ഷ്മതക്കുറവ് രോഗബാധയില്‍ വലിയ മാറ്റത്തിനിടയാക്കുമെന്ന് യോഗം വിലയിരുത്തി.
സംസ്ഥാനത്ത് ഇതുവരെ 7.75 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രണ്ട് ഡോസ് ലഭിച്ചവരുടെ എണ്ണം 1.27 കോടി.
Next Story
RELATED STORIES
ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കണം: മന്ത്രി വി അബ്ദുര്‍റഹ്മാന്‍
1 Jan 2025 2:36 PM GMTകാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
1 Jan 2025 1:24 PM GMTപടക്കം പൊട്ടിക്കുന്നതിനിടെ കൊക്കയില്‍ വീണ യുവാവ് മരിച്ചു
1 Jan 2025 12:35 PM GMTകണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; 15 പേര്‍ക്ക്...
1 Jan 2025 12:07 PM GMTമുണ്ടക്കൈ പുനരധിവാസം: മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
1 Jan 2025 10:48 AM GMTമന്ത്രി വി അബ്ദു റഹിമാന്‍ വന്നവഴി മറക്കരുത്: എസ്ഡിപിഐ
1 Jan 2025 10:16 AM GMT