Latest News

ഇടുക്കി ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അതില്‍ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ലാത്തവര്‍

വെള്ളിയാമറ്റം സ്വദേശി (26)

കാഞ്ചിയാര്‍ സ്വദേശി (43)

കട്ടപ്പന പേഴുംകവല സ്വദേശിനി (21)

കട്ടപ്പന സ്വദേശിനി (51)

പാമ്പാടുംപാറ സ്വദേശി (40)

കാഞ്ഞിരമറ്റം സ്വദേശി (55)

സമ്പര്‍ക്കം

ഇരട്ടയാര്‍ സ്വദേശി (59)

കട്ടപ്പനയില്‍ താമസിക്കുന്ന ആലപ്പുഴ കോട്ടയം സ്വദേശികള്‍ (48, 22)

കട്ടപ്പന സ്വദേശിനി (37)

കട്ടപ്പന കടമാക്കുഴി സ്വദേശി (15)

പുറപ്പുഴ കുണിഞ്ഞി സ്വദേശി (48)

രാജകുമാരി കുരുവിളാസിറ്റി സ്വദേശിണി (58)

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനികള്‍ (50, 25)

തൊടുപുഴ കോലാനി സ്വദേശിനി (42)

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (56)

വണ്ണപ്പുറം സ്വദേശി (66)

വെള്ളിയാമറ്റം സ്വദേശി (24)

വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ നാലു പേര്‍ (15, 21, 44, 17)

ആഭ്യന്തര യാത്ര

പീരുമേട് സ്വദേശിനി (23)

രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍ (സ്ത്രീ 35, 36, 17. പുരുഷന്‍ 40, 46).

ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനികള്‍ (22, 28, 17, 26)

വാത്തിക്കുടി രാജമുടി സ്വദേശിനി (24)

വിദേശത്ത് നിന്നെത്തിയവര്‍

മുട്ടം സ്വദേശി (22)

Next Story

RELATED STORIES

Share it