- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഴിഞ്ഞ 24 മണിക്കൂറിൽ പരിക്കേറ്റത് 36 ഇസ്രായേലി സൈനികർക്ക്
തെൽ അവീവ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36 സൈനികരെ പരിക്കുകളോടെ വടക്കൻ മേഖലകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം.ഹിസ്ബുല്ലയുടെ വ്യോമാക്രമണം നടക്കുന്ന പ്രദേശങ്ങൾ ആണ് ഇതെല്ലാം.
നവംബർ ആദ്യം മുതൽ വടക്കൻ ഗാസയിൽ 24 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു, ഇതിൽ അഞ്ച് പേർ നവംബർ 12 ന് ജബാലിയ അഭയാർത്ഥി ക്യാമ്പിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരാണ്.
ഫലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങൾ ഇസ്രായേൽ അധിനിവേശ സേനയെ ശക്തമായി നേരിടുന്നത് തുടരുകയാണ്.
ഈ യുദ്ധം സൈനികർക്ക് താങ്ങാവുന്നതിനേക്കാൾ അപ്പുറമാണെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥർ പറയുന്നു.
ഇസ്രായേൽ സൈന്യത്തിന്റെ നോർത്തേൺ കോർപ്സിൻ്റെ കമാൻഡറായി സേവനമനുഷ്ഠിച്ച മുൻ മേജർ ജനറൽ നോം ടിബോൺ പറയുന്നത് ഇങ്ങനെ " നിർഭാഗ്യവശാൽ, ഇസ്രായേൽ സൈന്യം സത്യം പറയുന്നില്ല. ഈ യുദ്ധത്തിൽ ഞങ്ങൾക്ക് 10,000 സൈനികരുടെ കുറവുണ്ട് ".
2023 ഒക്‌ടോബർ 10 മുതൽ ഇസ്രായേലി ലിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച ആകെ പരിക്കേറ്റ സൈനികരുടെ എണ്ണം 22,240 ആയി ഉയർന്നതായും റിപോർട്ടുകൾ പറയുന്നു.
RELATED STORIES
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
19 Nov 2024 3:02 AM GMTവഖ്ഫ് ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം: സി പി എ ലത്തീഫ്
19 Nov 2024 2:27 AM GMT' അഫ്സ്പ പിൻവലിക്കണം, കുക്കികളെ നേരിടണം' കേന്ദ്രത്തിന് കത്തെഴുതി...
19 Nov 2024 2:15 AM GMTകഴിഞ്ഞ 24 മണിക്കൂറിൽ പരിക്കേറ്റത് 36 ഇസ്രായേലി സൈനികർക്ക്
19 Nov 2024 1:53 AM GMTമണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം
19 Nov 2024 1:34 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMT