- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്‌നാട്ടില്‍ പുതുതായി 3756 കൊവിഡ് രോഗികള്‍, 24 മണിക്കൂറിനുള്ളില്‍ 64 മരണം
BY BRJ8 July 2020 6:24 PM GMT
X
BRJ8 July 2020 6:24 PM GMT
ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,756 പേര്‍ക്ക് കൊവിഡ് രോഗബാധയുണ്ടായതായി സംസ്ഥാന ആരോഗ്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,22,350 ആയിട്ടുണ്ട്.
ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 46,480 സജീവ രോഗികളാണ് ഉള്ളത്. ഇതുവരെ കൊവിഡ് ബാധിച്ച് 1,700 പേര്‍ മരിച്ചു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തില്‍ ഇന്ന് വലിയ കുതിച്ചുചാട്ടമാണ് നടന്നിരിക്കുന്നത്. ഇന്നു മാത്രം 22,752 പേര്‍ രോഗബാധിതരായി. ആകെ രോഗികളുടെ എണ്ണം 7,42,417 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഇതുവരെ രാജ്യത്ത് 4,56,830 പേരുടെ രോഗം ഭേദമായിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
Next Story
RELATED STORIES
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMTഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര്‍ ദര്‍ഗ പൊളിച്ചു; കൃഷ്ണഭൂമിയില്‍...
15 Jan 2025 5:05 AM GMT