Latest News

തിരുവനന്തപുരത്ത് 45കാരന്‍ കഴുത്തറുത്ത് മരിച്ച നിലയില്‍

തിരുവനന്തപുരത്ത് 45കാരന്‍ കഴുത്തറുത്ത് മരിച്ച നിലയില്‍
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 45 വയസ്സുകാരനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പഴയ ഉച്ചക്കടയ്ക്ക് സമീപം ചൂരക്കാട് സ്വദേശി ജോണ്‍ (45) ആണ് മരിച്ചത്. മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലിസ്. പൊഴിയൂര്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Next Story

RELATED STORIES

Share it