- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലേക്ക് അഞ്ച് ട്രയിനുകള്‍; ബുക്കിങ് ഇന്ന് ആരംഭിക്കും
BY BRJ21 May 2020 2:57 AM GMT
X
BRJ21 May 2020 2:57 AM GMT
ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ തുടങ്ങാനിരിക്കുന്ന ജനശതാബ്ദി ഉള്‍പ്പെടുയുള്ള ട്രയിനുകളുടെ ബുക്കിങ് ഇന്ന് ആരംഭിക്കും. റെയില്‍വേ സ്റ്റേഷനില്‍ നേരിട്ട് ബുക്ക് ചെയ്യാനാവില്ല. ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രമേ ഉണ്ടാവുകയുള്ളൂ. സാധാരണ ടിക്കറ്റുകള്‍ നല്‍കില്ല, ജനറല്‍കോച്ചിലും ബുക്ക് ചെയ്യണം.
ജനശത്ബാദി, എറണാകുളം -നിസാമുദ്ദീന്‍, തുരന്തോ എക്‌സ്പ്രസ്, തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, തുരന്തോ, സമ്പര്‍ക്ക ക്രാന്തി തുടങ്ങി നൂറോളം ട്രയിന്‍ സര്‍വ്വീസുകളാണ് രാജ്യത്ത് സര്‍വീസ് ആരംഭിക്കുക. രണ്ട് ജനശതാബ്ദി, നേത്രാവതി, മംഗള, തുരന്തോ എന്നിങ്ങനെ അഞ്ച് ട്രയിനുകളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക.
നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഈ ട്രയിനില്‍ പോകാനാവില്ല. ഇവ സ്‌പെഷ്യല്‍ ട്രയിനുകളായാണ് കണക്കാക്കുക. അതുകൊണ്ട് വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.
Next Story
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT