- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് 19
ഇതോടെ 714 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കം വഴി 35 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രോഗം ബാധിച്ചു.
ഇതോടെ 714 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 130 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 80 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 107 പേര് കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 106 പേര് ഫറോക്ക് എഫ്.എല്‍.ടി. സി യിലും 201 പേര് എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 53 പേര് എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും 27 പേര് മണിയൂര്‍ എഫ്.എല്‍.ടി. യിലും 4 പേര് വിവിധ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ മലപ്പുറത്തും, 3 പേര് കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്. ഇതുകൂടാതെ 22 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി, രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍
കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ കല്ലായ്, ചക്കുംകടവ്, കുണ്ടുങ്ങല്‍ സ്വദേശികള്‍ മൂന്നുപേര്‍ പുരുഷന്മാര് - (33,48), ആണ്‍കുട്ടി - (7).
അഴിയൂര്‍ - 4 പുരുഷന്മാര്(36,39,40,66), വടകര - 5 പുരുഷന് (32),സ്ത്രീകള്‍ (19,20,36),പെണ്‍കുട്ടി (15). ഒഞ്ചിയം - 2 സ്ത്രീകള്‍ (63,48), മാവുര് - 4 പുരുഷന്മാര് (21,36,48,50), ഉണ്ണികുളം - 3 പുരുഷന്മാര് (42,44,75), നരിപ്പറ്റ - 3 പുരുഷന്(56), സ്ത്രീ (46), ആണ്‍കുട്ടി (3). മേപ്പയ്യൂര്‍ - 3 പുരുഷന്മാര് (23,46), സ്ത്രീ(50).തിരുവള്ളൂര്‍ -2 പുരുഷന്(33), സ്ത്രീ (19).എടച്ചേരി -1 സ്ത്രീ (46), വില്യാപ്പള്ളി -1 പുരുഷന്(50), കീഴരിയൂര്‍ -1 പുരുഷന്(50), പേരാമ്പ്ര -1 സ്ത്രീ (35), പനങ്ങാട് -1 പുരുഷന് (26), ചക്കിട്ടപ്പാറ -1 സ്ത്രീ (22).
ഉറവിടം വ്യക്തമല്ലാത്തവര്‍
കൊയിലാണ്ടി -1 പുരുഷന്(66), കോഴിക്കോട് കോര്പ്പറേഷന് -1 പുരുഷന്(35) ഡിവിഷന് 33, പനങ്ങാട് -1 പുരുഷന് (66).
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT