- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 80 പേര്‍ക്ക് കൊവിഡ്
കോട്ടയം: കോട്ടയം ജില്ലയില്‍ 80 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 1,950 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 35 പുരുഷന്മാരും 34 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
186 പേര് രോഗമുക്തരായി. 2,432 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80,797 പേര് കൊവിഡ് ബാധിതരായി. 78,170 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10,568 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗബാധിതര്‍
കോട്ടയം14
അതിരമ്പുഴ, ചങ്ങനാശേരി5
തൃക്കൊടിത്താനം4
അയര്‍ക്കുന്നം, തലയോലപ്പറമ്പ്, കാണക്കാരി, വാകത്താനം3
തിരുവാര്‍പ്പ്, എരുമേലി, പാറത്തോട്, കടുത്തുരുത്തി, തിടനാട്, മറവന്തുരുത്ത്, ഏറ്റുമാനൂര്‍, പള്ളിക്കത്തോട്, വെള്ളൂര്‍, കുറിച്ചി, മണിമല2
വൈക്കം, കുമരകം, ടി.വി പുരം, മീനച്ചില്‍, ഈരാറ്റുപേട്ട, മേലുകാവ്, അകലക്കുന്നം, മൂന്നിലവ്, ചെമ്പ്, പായിപ്പാട്, കുറവിലങ്ങാട്, പാലാ, ഉദയനാപുരം, കാഞ്ഞിരപ്പള്ളി, മണര്‍കാട്, കരൂര്‍, അയ്മനം, രാമപുരം1
RELATED STORIES
ശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMTമാംസവില്‍പ്പന ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMT