കാളികാവ് സ്വദേശി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു
BY BRJ14 Aug 2022 1:26 AM GMT
X
BRJ14 Aug 2022 1:26 AM GMT
ജിദ്ദ: മലപ്പുറം കാളിക്കാവ് സ്വദേശി സാദിയിലെ റാബിക്കില്‍ കാളികാവ് സ്വദേശി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു. അഞ്ചച്ചവടി പരിയങ്ങാട് തെക്കുംപുറവന്‍ വീട്ടില്‍ മുഹമ്മദ് ഖാലിദ് (56) ആണ് മരിച്ചത്.
റാബിക് ടെലിമണി ബേങ്കിന്റെ അടുത്ത് ലോണ്‍ട്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
റാബിക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റാബിക്കില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഭാര്യ മൈമൂന, മക്കള്‍ ഇസ്രത്ത്, മുഹമ്മദ് അമീന്‍, മുഹമ്മദ് അജ്മല്‍, മരുമകന്‍ അസീസ് റഹ്മാന്‍ എം കെ, സഹോദരങ്ങള്‍ ഹംസ ഫൈസി, റുക്കിയ്യ, സുലൈഖ.
Next Story
RELATED STORIES
തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം; തെറ്റായ വിവരാകാശ മറുപടി നല്കിയ...
20 Sep 2024 5:59 PM GMTപറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മരം മുറിക്കുന്നതിനിടയില്‍ യുവാവ്...
20 Sep 2024 5:41 PM GMTകൊടിഞ്ഞി ഫൈസല്‍ വധം; ഒത്തുകളി ആര്‍ക്ക് വേണ്ടി; എസ് ഡി പി ഐ
20 Sep 2024 5:33 PM GMTജാമ്യാപേക്ഷ; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഇ അബൂബക്കറിന്റെ...
20 Sep 2024 5:25 PM GMTലെബനന് സ്ഫോടനം; പേജറുകളും മലയാളിയുടെ ബള്‍ഗേറിയന്‍ കമ്പനിയുമായി...
20 Sep 2024 2:25 PM GMTഎം ആര് അജിത്കുമാറിനെതിരെ കേസെടുക്കില്ല; ചുമതല തിരുവനന്തപുരം യൂണിറ്റ്...
20 Sep 2024 1:47 PM GMT