- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം സ്വദേശി സൗദിയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു
BY BRJ4 May 2020 12:40 PM GMT
X
BRJ4 May 2020 12:40 PM GMT
മക്ക: മലപ്പുറം സ്വദേശി മക്കയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. വെള്ളില കോഴിക്കോട്ട് പറമ്പ് പരേതനായ വട്ടംതൊടി അഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്ലയാണ് മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വച്ച് മരിച്ചത്. 35 വയസ്സായിരുന്നു.
രോഗബാധ അധികമായതോടെയാണ് അബ്ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു അബ്ദുല്ലയെ നിയമനടപടികള്‍ക്കു ശേഷം മക്കയില്‍ തന്നെ ഖബറടക്കും. മാതാവ്: ആയിഷ. ഭാര്യ: തസ്ലിയ. മക്കള്‍: നിസ്വ, അജ്‌വ, അംജദ്, ഹയാന്‍.
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT