- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരൂര്‍ വെട്ടം സ്വദേശി ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY BRJ19 May 2021 1:19 AM GMT
X
BRJ19 May 2021 1:19 AM GMT
ദോഹ: മലപ്പുറം തിരൂര്‍ വെട്ടം സ്വദേശി ഇല്ലത്തെപ്പടി വലിയ പീടിയേക്കല്‍ നാസര്‍(51) ദോഹയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഒരു
മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഖര്‍ത്തിയാത്തില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി
ചെയ്തു വരികയായിരുന്നു.
പരേതരായ മമ്മിക്കുട്ടി ഹാജി- മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. കെ.എം.സി.സി തിരൂര്‍ മണ്ഡലം പ്രവര്‍ത്തകനുമായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്. നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ രോഗബാധിതനാവുകയായിരുന്നു.
ഭാര്യ: റംല. മക്കള്‍: നസ്മ മറിയം, നഫ്‌ല മറിയം. മരുമകന്‍: സൈനുല്‍ ആബിദ്. ഏഴ് സഹോദരിമാരും രണ്ടു സാഹോദരന്മാരുമുണ്ട്.
ഇന്ന് മഗ്രിബ് നംസ്‌കാരത്തോടനുബന്ധിച്ച് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കും.
Next Story
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMT