മാവേലിക്കരയില്‍ വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു
BY SLV28 Jun 2024 1:26 PM GMT
![മാവേലിക്കരയില്‍ വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു മാവേലിക്കരയില്‍ വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു](https://www.thejasnews.com/h-upload/2024/06/28/221071-maveliksra.webp)
X
SLV28 Jun 2024 1:26 PM GMT
ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ പുതുതായി നിര്‍മിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയില്‍ ആനന്ദന്(55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികള്‍ മരിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.
Next Story
RELATED STORIES
കോടതികളിലെ ഫീസ് വര്‍ധന: നീതി തേടിയെത്തുന്ന ഇരകളെ കൊള്ളയടിക്കുന്നത്...
30 Jun 2024 4:09 PM GMTഎസ്ഡിപിഐ മാവൂര്‍ പഞ്ചായത്ത് കമ്മിറ്റി വീട് നിര്‍മ്മിച്ചു നല്കി
30 Jun 2024 10:00 AM GMTഫൈനല്‍ നിര്‍ഭാഗ്യങ്ങള്‍ക്ക് വിട; ട്വന്റി-20 ലോകകപ്പ് കിരീടം...
29 Jun 2024 6:16 PM GMTസ്വാശ്രയ കോളജുകളിലെ ഫീസ് വർധന; പ്രതിഷേധത്തിനൊരുങ്ങി വിദ്യാർഥി സംഘടനകൾ
29 Jun 2024 1:52 PM GMTമനുതോമസിനെയും ക്വട്ടേഷൻ സംഘത്തെയും തള്ളി; പി ജയരാജനെ പിന്തുണച്ച്...
29 Jun 2024 1:32 PM GMTപ്രമുഖ പണ്ഡിതനും വഹ്ദത്തെ ഇസ് ലാമി സ്ഥാപകനുമായ മൗലാന അത്താഉ റഹ്മാന്...
29 Jun 2024 12:31 PM GMT