Latest News

കൊവിഡ് ഡ്യൂട്ടിയ്ക്ക് ഹാജരാകാത്തവര്‍ക്കെതിരെ നടപടി

കൊവിഡ് ഡ്യൂട്ടിയ്ക്ക് ഹാജരാകാത്തവര്‍ക്കെതിരെ നടപടി
X

ഇടുക്കി: കൊവിഡ് ഡ്യൂട്ടിയ്ക്ക് ഗ്രാമപഞ്ചായത്തിലേക്ക് നിയോഗിച്ച് അയച്ചതില്‍ ഹാജരാകാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍. ദുരന്ത നിവാരണ നിയമം 2005 അദ്ധ്യായം 10 പ്രകാരം ശിക്ഷണനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഇരുപത്തിനാലു മണിക്കൂറിനകം അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it