- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബണ്ട് റോഡ് കയ്യേറ്റത്തിനെതിരേ നടപടിയെടുക്കണം; മാള ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
BY BRJ6 July 2022 3:02 PM GMT
X
BRJ6 July 2022 3:02 PM GMT
മാള: പൊയ്യ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെയാണ് പുളിപ്പറമ്പിലെ ബണ്ട് റോഡ് കയ്യേറ്റമെന്ന് ആരോപിച്ചുകൊണ്ട് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഭരണസമിതിയുടെ പരിപൂര്‍ണ്ണ ഒത്താശയോടെയാണ് സി എഫ് ഐ ട്രസ്റ്റ് നിയന്ത്രിക്കുന്ന കോളേജ് വളപ്പിലേക്ക് ബണ്ട് റോഡ് പൂര്‍ണ്ണമായും കൈയ്യേറി മതില് പണിതതെന്നാണ് ആരോപണം.
മാര്‍ച്ചിന് ശേഷം നടന്ന ധര്‍ണ്ണ ഡി വൈ എഫ് ഐ മാള ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഐ എസ് അക്ഷയ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സൂരജ് രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്തംഗം ഡൊമിനിക് ജോമോന്, ഗ്രാമപഞ്ചായത്തംഗം എ എസ് വിജീഷ്, റൈബിന് തോമസ്, ഒ വി വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMTനവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്ന് ഹരജി
24 Nov 2024 12:29 AM GMTഅബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMT