- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിയാസിനെ മര്‍ദ്ദിച്ച സി ഐക്കെതിരെ നടപടി വേണം: അബ്ദുല്‍ മജീദ് ഫൈസി
BY NAKN8 July 2021 3:55 PM GMT

X
NAKN8 July 2021 3:55 PM GMT
മലപ്പുറം: പത്ര പ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിനെ അന്യായമായി മര്‍ദ്ദിച്ച തിരൂര്‍ സി ഐയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. പത്ര പ്രവര്‍ത്തകനാണെന്ന് അറിഞ്ഞിട്ടും യാതൊരു മര്യാദയുമില്ലാതെ പെരുമാറിയ ഈ ഉദ്യോഗസ്ഥനെ ദുര്‍ഗുണ പരിഹാര പരിശീലനത്തിന് അയക്കേണ്ടതുണ്ട്. മനുഷ്യത്വത്തെ മാനിക്കുവാനാണ് പോലീസ് ആദ്യം പഠിക്കേണ്ടത്. തിരൂര്‍ സി ഐക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാകണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
നാഗ്പൂരില് വന് സംഘര്ഷം; ഔറംഗസീബിന്റെ ഖബര് മാറ്റണമെന്നാവശ്യപ്പെട്ട് ...
17 March 2025 6:07 PM GMTതൃശ്ശൂരില് ഗുണ്ടാ ആക്രമണത്തില് വീട്ടമ്മയ്ക്ക് വെട്ടേറ്റു;...
17 March 2025 5:42 PM GMTലോകകപ്പ് യോഗ്യത: ബ്രസീലിനെതിരേ മെസ്സിയില്ലാതെ അര്ജന്റീന ഇറങ്ങും
17 March 2025 4:20 PM GMTഒറ്റപ്പാലത്ത് ശിവസേന പ്രവര്ത്തകന് കുത്തേറ്റു
17 March 2025 4:17 PM GMTപ്ലസ് വണ് വിദ്യാര്ഥികളില് നിന്ന് ഹാഷിഷ് ഓയില് പിടികൂടി; ഒരാളുടെ...
17 March 2025 4:08 PM GMTമഴ; വയനാട്ടില് പലയിടത്തും നാശനഷ്ടം; വീടിന് മുകളില് മരം വീണു;...
17 March 2025 4:07 PM GMT