- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാന്‍ എയര്‍പോര്‍ട്ടുകള്‍ക്കുള്ളില്‍ പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം
BY BRJ30 Aug 2021 10:22 AM GMT
X
BRJ30 Aug 2021 10:22 AM GMT
മസ്‌കറ്റ്: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രവേശനം സെപ്റ്റംബര്‍ 1 മുതല്‍ വാക്‌സിനേഷന്‍ എുടത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഒമാന്‍ വിമാനത്താവള അതോറിറ്റി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുപ്രിം കമ്മിറ്റി നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം.
ഈ തീരുമാനം 2021 സെപ്റ്റംബര്‍ 1 ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതില്‍ എല്ലാ ഒമാന്‍ എയര്‍പോര്‍ട്ട് ജീവനക്കാരും യാത്രക്കാര്‍ക്കും ബാധകമായിരിക്കും.
Next Story
RELATED STORIES
ചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMT