Latest News

ഹൃദയാരോഗ്യത്തെ ബാധിക്കുന്നു; സ്വീഡനും ഡെന്‍മാര്‍ക്കും മൊഡേണയുടെ കൊവിഡ് വാക്‌സിന്‍ യുവാക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തിവച്ചു

ഹൃദയാരോഗ്യത്തെ ബാധിക്കുന്നു; സ്വീഡനും ഡെന്‍മാര്‍ക്കും മൊഡേണയുടെ കൊവിഡ് വാക്‌സിന്‍ യുവാക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തിവച്ചു
X

സ്റ്റോക്‌ഹോം: മൊഡേണയുടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഹൃദയത്തിന് തകരാറ് കാണപ്പെട്ടതിനെ തുടര്‍ന്ന് സ്വീഡനും ഡെന്‍മാര്‍ക്കും യുവാക്കള്‍ക്ക് മൊഡേണ വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം മയോകാര്‍ഡിറ്റിസ് പോലുള്ള പാര്‍ശ്വഫലങ്ങള്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് രാജ്യങ്ങളും മൊഡേണ വാക്‌സിന്‍ നല്‍കുന്നത് അവസാനിപ്പിച്ചത്.


കുത്തിവയ്പ് എടുത്ത യുവാക്കള്‍ക്ക് ഇടയില്‍ മയോകാര്‍ഡിറ്റിസ്, പെരികാര്‍ഡിറ്റിസ് എന്നിവ വര്‍ദ്ധിക്കുന്നതായും പഠന റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഹൃദയത്തിന്റെ പുറം പേശികള്‍ക്ക് വീക്കം കാണപ്പെടുന്ന അവസ്ഥയാണ് ഇത്.





Next Story

RELATED STORIES

Share it