- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഗ്നിപഥ് പ്രക്ഷോഭം; കേരളത്തില്‍ നിന്നുള്ള ട്രെയിനുകളും റദ്ദാക്കുന്നു
BY SNSH19 Jun 2022 3:47 AM GMT
X
SNSH19 Jun 2022 3:47 AM GMT
കോഴിക്കോട്: അഗ്നിപഥ് പ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ട്രെയിനുകളും റദ്ദാക്കുന്നു. ഇന്ന് മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയത്.തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓരോ ട്രെയിന്‍ വീതം റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ ഇന്നത്തെ ട്രെയിനുകള്‍: തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ്.തിങ്കളാഴ്ച റദ്ദാക്കിയ ട്രെയിന്‍: എറണാകുളം-പാറ്റ്‌ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്. ചൊവ്വാഴ്ച റദ്ദാക്കിയത്: ബിലാസ്പൂര്‍-തിരുനെല്‍വേലി പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ്.
Next Story
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT