- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാബൂളിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് എയര്‍ ഇന്ത്യ
കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലേക്ക് ഇതിനകം ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീകള്‍ റദ്ദാക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഇന്ന് ആറ് മണിയോടെ കാബൂളില്‍ നിന്ന് 129 യാത്രക്കാരുമായി ഇന്ത്യയിലേക്ക് തിരിച്ച എയര്‍ ഇന്ത്യയുടെ വിമാനത്തോടെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് പുറത്തുവന്ന വാര്‍ത്ത എയര്‍ ഇന്ത്യ നിഷേധിച്ചു. കാബൂള്‍ താലിബാന്റെ പിടിയിലായതോടെ എല്ലാ ഷെഡ്യൂളുകളും റദ്ദാക്കുകയാണെന്നായിരുന്നു റിപോര്‍ട്ട്.
താലിബാന്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിരോധത്തിനു തുനിയാതെ വഴങ്ങുകയായിരുന്നു.
ഇന്ന് രാവിലെ കാബൂളിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാത്തത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ക്ലിയറന്‍സ് ലഭിക്കാത്തതാതുകൊണ്ടാണ് ഇറങ്ങാന്‍ കഴിയാതിരുന്നത്. ആ വിമാനം തന്നെയാണ് ഇന്ധനം നിറച്ച് തിരികെ ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതോടെ ദുബയുടെ ബഡ്ജറ്റ് കാരിയറായ ഫ്‌ലൈദുബയ് സര്‍വീസ് നിര്‍ത്തിവച്ചു. ദുബയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ടേക്ക് ഓഫിനു ശേഷം ദുബയിലേക്ക്തന്നെ തിരിച്ചുപറന്നു.
RELATED STORIES
തേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMTപതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 41കാരന് ഹൃദയാഘാതം മൂലം മരിച്ചു
5 Nov 2024 1:32 AM GMT