- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗളൂരുവില്‍ നിന്ന് 58 പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി
കരിപ്പൂര്‍: ബംഗളൂരുവില്‍ നിന്ന് 58 യാത്രക്കാരുമായി 6 ഇ 1729 ഇന്‍ഡിഗോ വിമാനം മെയ് 25ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വൈകീട്ട് 5.20 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. ഏഴ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 34 പുരുഷന്‍മാരും 24 സ്ത്രീകളുമുള്ള സംഘത്തില്‍ ആര്‍ക്കും കൊവിഡ് ലക്ഷണങ്ങളില്ല. മറ്റ് അരോഗ്യ പ്രശ്‌നമുള്ള ഒരു മലപ്പുറം സ്വദേശിനിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലക്കാരായ മൂന്ന് പേരെ അവരുടെ താല്പര്യപ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ട കൊവിഡ് കെയര്‍ സെന്ററിലാക്കി. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍:
മലപ്പുറം 18, കണ്ണൂര്‍ മൂന്ന്, കാസര്‍കോട് ഒന്ന്, കോഴിക്കോട് 28, പാലക്കാട് അഞ്ച്, തൃശൂര്‍ ഒന്ന്, വയനാട് രണ്ട്.
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMT