- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹന പരിശോധനയ്ക്കിടെ പോലിസിന് നേരെ ആക്രമണം; പ്രതി അറസ്റ്റില്‍
പോലിസ് അസഭ്യം പറഞ്ഞതിനെതുടര്‍ന്ന് പ്രകോപിതനായ പ്രതി പോലിസുകാരെ കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
BY SRF2 Jun 2021 1:52 AM GMT
X
SRF2 Jun 2021 1:52 AM GMT
ഇടുക്കി: മറയൂരില്‍ വാഹന പരിശോധനക്കിടെ പോലിസിന് നേരെ ആക്രമണം. മറയൂര്‍ എസ്എച്ച്ഒ രതീഷിനും സിപിഒ അജീഷിനും പരിക്കേറ്റു. അജീഷിന് തലയ്ക്കാണ് പരിക്കേറ്റത്. പോലിസുകാരെ ആക്രമിച്ച മറയൂര്‍ കോവില്‍ക്കടവ് സ്വദേശി സുലൈമാനെ അറസ്റ്റ് ചെയ്തു.
വാഹന പരിശോധനയ്ക്കിടെ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് അനിഷ്ട സംഭവം. പോലിസ് അസഭ്യം പറഞ്ഞതിനെതുടര്‍ന്ന് പ്രകോപിതനായ പ്രതി പോലിസുകാരെ കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
Next Story
RELATED STORIES
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTമാട്രിമോണിയല്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍
16 Nov 2024 8:21 AM GMTനവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ...
18 Oct 2024 9:28 AM GMTരാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ...
16 Oct 2024 10:23 AM GMTമദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMT