Latest News

18 ജിബി ഫോണുമായി അസൂസ്

18 ജിബി ഫോണുമായി അസൂസ്
X

ന്യൂഡല്‍ഹി: 18 ജിബി മെമ്മറി കപാസിറ്റിയുടെ റോഗ് ഫോണുമായി അസൂസ്. പ്രധാനമായും ഗെയിമുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത ഫോണില്‍ പരമാവധി സ്പീഡ് ലഭിക്കുന്നതിനു വേണ്ടിയാണ് 18 ജി ബി റാമിലേക്ക് മെമ്മറി ഉയര്‍ത്തിയത്.


18 ജിബി റാം ഉള്ള ആദ്യത്തെ ഫോണുകളിലൊന്നാണ് അസൂസിന്റെ റോഗ് ഫോണ്‍ 5. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 എന്ന മികച്ച പ്രോസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ മാര്‍ച്ച് 10ന് ആണ് ഫോണ്‍ റിലീസ് ചെയ്യുക. അതേ ദിവസം തന്നെ ഇന്ത്യയിലും ലഭ്യമാവും.




Next Story

RELATED STORIES

Share it