- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹ അഭ്യര്‍ത്ഥന നിരസിച്ച യുവതിക്കു നേരെ നടന്നത് കൊടുംക്രൂരത; ശരീരത്തില്‍ 34 മുറിവുകള്‍
പിടിയിലായ പ്രതി അരുണിനെതിരെ പല സ്റ്റഷനുകളിലായി നിരവധി കേസുകള്‍ ഉണ്ടന്ന് പൊലീസ് പറഞ്ഞു
തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സൂര്യഗായത്രിക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ അക്രമം. 34 മുറിവുകളാണ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്. നെടുമങ്ങാട് വാണ്ടയില്‍ വാടയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രിയെ ഇന്നലെയാണ് വീട്ടില്‍ കയറി യുവാവ് കുത്തിയത്. മാരകമായി പരിക്കേറ്റ സൂര്യഗായത്രി ഇന്ന് പുലര്‍ച്ചയോടെ മരിച്ചു.
പിടിയിലായ പ്രതി അരുണിനെതിരെ പല സ്റ്റഷനുകളിലായി നിരവധി കേസുകള്‍ ഉണ്ടന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ സൂര്യഗായത്രിയുടെ ഭിന്നശേഷിക്കാരിയായ അമ്മക്കും പരിക്കേറ്റിരുന്നു. മുച്ചക്രവാഹനത്തില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന അമ്മയ്‌ക്കൊപ്പം സഹായത്തിന് സൂര്യഗായത്രിയും പോകുമായിരുന്നു. ഇവിടെവെച്ചാണ് അരുണിനെ പരിചയപ്പെടുന്നത്. വിവാഹ അഭ്യ!ര്‍ത്ഥന നിരസിച്ചതിന് അരുണ്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി അമ്മ പറഞ്ഞു.
നേരത്തെ അരുണ്‍ സൂര്യഗായത്രിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതിന് ആര്യനാട് പൊലീസില്‍ കേസ് നല്‍കിയിരുന്നു. അന്ന് പൊലീസ് താക്കീത് നല്‍കി അരുണിനെ വിട്ടയക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിയ സൂര്യഗായത്രി ആറു മാസമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT