- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് കവര്‍ച്ചാ ശ്രമം: ദുബൈയില്‍ ഇന്ത്യക്കാരന് 6 മാസം തടവ്
BY NAKN20 Feb 2021 1:01 AM GMT
X
NAKN20 Feb 2021 1:01 AM GMT
ദുബായ് : കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് നേപ്പാളി സ്വദേശിയില്‍ നിന്നും പണം കവരാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവിനെ പിടികൂടി ജയിലിലടച്ചു. ദുബായ് അല്‍ഖുസൈസിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് എ.ടി.എമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. 40 കാരനായ നേപ്പാളി സ്വദേശി 2500 ദിര്‍ഹം പിന്‍വലിക്കുമ്പോള്‍ കണ്ണിലേക്ക് കുരുമുളക് സ്‌പ്രേ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
പണം തട്ടിയെടുത്ത് യുവാവ് ഓടി. പിറകെ ഓടിയ നേപ്പാള്‍ സ്വദേശി ഇയാളെ പിടികൂടുകയായിരുന്നു. സ്ഥലത്തെത്തിയ ദുബായ് പോലീസ് മോഷ്ടാവിനെ പിടികൂടി പ്രോസിക്യൂഷന് കൈമാറി. ജോലി നഷ്ടപ്പെട്ട 28കാരനായ യുവാവ് മോഷണത്തിലൂടെ സമ്പാദിക്കാനായി ഇറങ്ങിയതായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ ആറു മാസത്തെ തടവിനും 2500 ദിര്‍ഹം പിഴയൊടുക്കാനുമാണ് കോടതി ശിക്ഷിച്ചത്.
Next Story
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT