- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാണാസുര സാഗര്‍ ഡാം: കണ്‍ട്രോള്‍ റൂം തുറന്നു
BY BRJ5 Aug 2020 11:42 AM GMT
X
BRJ5 Aug 2020 11:42 AM GMT
കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാമുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഡാം ജലനിരപ്പ്, മഴ. ഷട്ടര്‍ തുറക്കുന്നതുമായി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 9496011981, 04936 274474 (ഓഫീസ്).
ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 766.75 മീറ്ററാണ്. ഗ്രോസ്സ് സ്‌റ്റോറേജ് 109.60 ദശലക്ഷം കുബിക് മീറ്റര്‍. ഇതു സംഭരണ ശേഷിയുടെ 52.37% വരും. 7.05 മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അപ്പര്‍ റൂള്‍ ലവലില്‍ എത്തുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT