- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷെയ്ക്ക് ഹസീനയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തയാള്‍ക്ക് തടവ്
BY SHN10 Jan 2019 2:14 PM GMT
X
SHN10 Jan 2019 2:14 PM GMT
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തയാള്‍ക്ക് ഏഴുവര്‍ഷം തടവ്. ബംഗ്ലാദേശ് ഫോട്ടോഗ്രാഫര്‍ മോനിര്‍ ഹുസൈനെയാണ് ഏഴുവര്‍ഷം തടവിന് വിധിച്ചത്. രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ മോര്‍ഫു ചെയ്തു പ്രചരിപ്പിച്ചതാണ് ഹുസൈനെതിരായ കുറ്റം. ബംഗ്ലാദേശ് സൈബര്‍ ട്രൈബ്യൂണല്‍ ജഡ്ജി മുഹമ്മദ് അശ്ശംസ് ജോഗ്‌ലുല്‍ ഹുസൈനാണ് ശിക്ഷ വിധിച്ചത്. കേസില്‍ നേരത്തെ അറസ്റ്റിലായ അമാംഗിര്‍ ഹുസൈന്‍, സുബ്രതാ ശില്‍ എന്നിവരെ തെളിവില്ലാത്തതിനാല്‍ വെറുതെവിട്ടു.
Next Story