- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എതിര്‍ക്കുന്നവരെയെല്ലാം പിണറായി തീവ്രവാദികളാക്കുന്നുവെന്ന് ബെന്നി ബഹനാന്‍ എം പി
BY BRJ11 Dec 2021 11:55 AM GMT
X
BRJ11 Dec 2021 11:55 AM GMT
കൊച്ചി: മുസ് ലിം പേരുകള്‍ കേള്‍ക്കുമ്പോള്‍ തീവ്രവാദി ബന്ധം ആരോപിക്കുന്ന സംഘപരിവാര്‍ നിലവാരത്തിലേക്ക് പിണറായി വിജയനും പോലിസും തരംതാണിരിക്കുന്നുവെന്ന് ബെന്നി ബഹനാന്‍ എംപി. എതിര്‍ക്കുന്നവരെയെല്ലാം പിണറായി തീവ്രവാദികളാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീവ്രവാദികളായി മുദ്രകുത്താനുള്ള കേരള പോലിസിന്റെ ശ്രമം അത്യന്തം ഹീനമാണ്. കേരള പോലിസിലെ മനോ വൈകൃതമുള്ള ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണം. സമരം ചെയുന്നവന്റെ മതം നോക്കി അവനെ തീവ്രവാദിയാക്കുന്ന പണി തുടങ്ങിയത് യുപിയിലെ യോഗി ആദിത്യനാഥ് ആണ്. ഇപ്പോള്‍ അത് നടപ്പാക്കുന്നത് കേരളത്തിലെ യോഗി പിണറായിനാഥ് ആണെന്ന് അദ്ദേഹം പരിഹസിച്ചു.
Next Story
RELATED STORIES
വയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMT