- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി ബസ് കയറി ബൈക്ക് യാത്രികന്‍ മരിച്ചു
BY NSH9 July 2022 6:38 AM GMT

X
NSH9 July 2022 6:38 AM GMT
കാസര്‍കോട്: കാറ്റാംകവയില്‍ കെഎസ്ആര്‍ടിസി ബസ് കയറി ബൈക്ക് യാത്രികനായ ഗൃഹനാഥന്‍ മരിച്ചു. കാവുംതല ഈട്ടിത്തട്ട് സ്വദേശി ജോഷിയാണ് മരിച്ചത്. മലയോര ഹൈവേയില്‍ ചിറ്റാരിക്കല്‍ കാറ്റാംകവല ചുരത്തിന് സമീപമായിരുന്നു അപകടം. കെഎസ്ആര്‍ടിസി പിന്നോട്ടെടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം.
ജോഷി തല്‍ക്ഷണം മരിച്ചു. കനത്ത മഴയില്‍ വെള്ളിയാഴ്ച ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ ബസ് പിന്നിലേക്കെടുക്കുകയായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണം നഷ്ടമായി ബൈക്ക് യാത്രികനെ ഇടിച്ചതെന്ന് പോലിസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT