- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയും സിപിഎമ്മും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയത്തില്‍ കൈകോര്‍ത്ത സിപിഎമ്മിന്റെയും ബിജെപിയുടെയും അന്തര്‍ധാരയുടെ തുടര്‍ക്കഥയാണ് വയനാട്ടില്‍ അരങ്ങേറിയത്
തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ഇരുവരും ഒരേ തൂവല്‍പ്പക്ഷികളാണ്. ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ എസ്എഫ്‌ഐ അഴിഞ്ഞാട്ടത്തിനു മുതിരില്ല. സംഭവത്തില്‍ ജനവികാരം പൂര്‍ണമായും എതിരായതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്കുപോലും ആക്രമണത്തെ തള്ളിപ്പറയേണ്ടിവന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയത്തില്‍ കൈകോര്‍ത്ത സിപിഎമ്മിന്റെയും ബിജെപിയുടെയും അന്തര്‍ധാരയുടെ തുടര്‍ക്കഥയാണ് ഇന്നലെ വയനാട്ടില്‍ അരങ്ങേറിയത്. ഒരു കാര്യവുമില്ലാതെ രാഹുല്‍ ഗാന്ധിയെ അഞ്ചു നാള്‍ 50 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും, സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂര്‍പോലും ചോദ്യം ചെയ്യാത്തതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായി. മോദിയും പിണറായിയും ഒരേ തൂവല്‍പ്പക്ഷികള്‍ തന്നെയാണ്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ആശയം ഇപ്പോള്‍ പിണറായിയും അണികളും പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നു. ഇതുകൊണ്ടൊന്നും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട. തൊലിപ്പുറത്തെ ചികിത്സകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED STORIES
ചാഞ്ഞും ചെരിഞ്ഞും സ്വര്‍ണവില; പവന്റെ വില 480 രൂപ കൂടി 55,960 രൂപയായി
18 Nov 2024 5:45 AM GMTഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMTസീരിയല്‍ മേഖലയില്‍ സെന്‍സറിങ് വേണം: പി സതീദേവി
18 Nov 2024 5:31 AM GMTശെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ്
18 Nov 2024 4:45 AM GMTമൃതദേഹം സംസ്കരിച്ച് നാലാം ദിവസം പരേതന് തിരിച്ചെത്തി; മരണാനന്തര...
18 Nov 2024 4:30 AM GMTകമ്പനി മീറ്റിങ്ങില്‍ പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട്...
18 Nov 2024 3:36 AM GMT