Latest News

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ഇമെയില്‍ വഴിയാണ് ഭീഷണിക്കത്ത് ലഭിച്ചത്.

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി
X

ന്യൂഡല്‍ഹി: ഡല്‍ഹി, ഹൈദരാബാദ് സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്‌കൂളുകള്‍ക്ക് പോലിസ് കര്‍ശന സുരക്ഷയൊരുക്കി.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപത്ത് സ്‌ഫോടനം നടന്നിരുന്നു. ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമായിരുന്നു സംഭവം.സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് രാസവസ്തുക്കളുടെ ഗന്ധമുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it