- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാൺപൂരിലെ 10 സ്കൂളുകൾ ബോംബ് ഭീഷണി; റഷ്യയിൽ നിന്നെന്ന് സംശയം
ലഖ്നോ: കാന്‍പൂരിലെ പത്ത് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. റഷ്യന്‍ സെര്‍വറുമായി ബന്ധിപ്പിച്ച ഇമെയില്‍ വഴിയാണ് സ്കൂളുകള്‍ക്ക് ഭീഷണി ലഭിച്ചിരിക്കുന്നത്. അടുത്തിടെ അഹമ്മദാബാദിിലെ സ്കൂളുകള്‍ക്ക് നേരെയും ബോംബ് ഭീഷണി ലഭിച്ചിരുന്നു.
ഭീഷണി ലഭിച്ചതിന് പിന്നാലെ സ്കൂളുകളില്‍ പുറത്തുനിന്നുള്ളവരുടെ പ്രവേശനം താത്കാലികമായി നിരോധിച്ചിട്ടുണ്ട്. വിഷയത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കാന്‍പൂരിന് മുന്പ്ഡല്ഹി, നോയിഡ, ജയ്പൂര്‍, ലഖ്നൗ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ സമാന രീതിയില്‍ ബോംബ് ഭീഷണി ലഭിച്ചിരുന്നു. 'mail.ru' എന്ന റഷ്യന്‍ ഡൊമെയ്നില്‍ നിന്നാണ് ബോംബ് ഭീഷണി ഇമെയിലുകള്‍ അയച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും പത്തിലധികം ആശുപത്രികള്‍ക്കും സമാനമായ ബോംബ് ഭീഷണി ഇമെയിലുകള്‍ വഴി ലഭിച്ചിരുന്നു.
RELATED STORIES
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യയ്ക്കെതിരായ കേസില്‍ വിധി...
22 Oct 2024 12:38 PM GMTദേശീയ ബാലാവകാശ കമ്മീഷന് മദ്റസകളുടെ കാര്യത്തില്‍ മാത്രമെന്താണ്...
22 Oct 2024 12:38 PM GMTഞാന്‍ കലൈഞ്ജറുടെ കൊച്ചുമകന്; സനാതന ധര്‍മ പരാമര്‍ശത്തില്‍...
22 Oct 2024 12:20 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഹോക്കി, ഗുസ്തി, ഷൂട്ടിങ് അടക്കം...
22 Oct 2024 12:09 PM GMTസിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ കൊല്ലത്ത്
22 Oct 2024 11:46 AM GMTടീസ്റ്റ സെതല്‍വാദിന് നെതര്‍ലാന്‍ഡില്‍ പോവാന്‍ അനുമതി
22 Oct 2024 10:50 AM GMT