- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഞങ്ങള്‍ സഹോദരന്‍മാര്‍; ബിജെപിയുമായി സഖ്യമുറപ്പിച്ച് ശിവസേന
BY SHN28 Jan 2019 12:40 PM GMT
X
SHN28 Jan 2019 12:40 PM GMT
മുംബൈ: ശിവസേനയും ബിജെപിയും എന്‍ഡിഎയിലെ സഹോദരന്‍മാരാണെന്ന് പ്രഖ്യാപിച്ച് ശിവസേന. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമാണെങ്കിലും മഹാരാഷ്ട്രയില്‍ തങ്ങള്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ അഭിമൂഖീകരിക്കുകയെന്നാണ് ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചത്. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ നയം വ്യക്തമാക്കിയിരിക്കുകയാണ് ശിവസേന. എന്‍ഡിഎയില്‍ തുടരുണോയെന്നതിനും സീറ്റ് ധാരണ ചര്‍ച്ചകള്‍ക്കുമായി മഹാരാഷ്ട്രയില്‍ ശിവസേന വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തിലാണ് ബിജെപി അനുകൂല തീരുമാനം. അതേസമയം, വിലപേശലിലൂടെ പരമാവധി സീറ്റുകളില്‍ മല്‍സരിത്തിനിറങ്ങാനുള്ള തന്ത്രവും മഹാരാഷ്ട്രയില്‍ ശിവസേന പയറ്റുന്നുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും തുല്യ സീറ്റുകളില്‍ മല്‍സരിക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. അതേസമയം ശിവസേനയെ ഒപ്പം നിര്‍ത്താനായി ബാല്‍താക്കറെയുടെ സ്മാരകം നിര്‍മിക്കുന്നതിന് നൂറ് കോടി രൂപ അനുവദിച്ചും നിരന്തരം ചര്‍ച്ചകള്‍ നടത്തിയും സമവായ ശ്രമങ്ങളിലാണ് ബിജെപി നേതാക്കള്‍.
Next Story
RELATED STORIES
'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
25 Nov 2024 2:12 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMTസയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMTഹൈഫക്ക് പിന്നാലെ നഹാരിയയെയും പ്രേതനഗരമാക്കി ഹിസ്ബുല്ല; ഇസ്രായേലിന്റെ...
25 Nov 2024 5:42 AM GMTസി കോഗന്റെ കൊലപാതകം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് യുഎഇ
25 Nov 2024 3:19 AM GMTഇസ്രായേല്‍ ഞെട്ടിയ ഞായര്‍; 400 മിസൈലുകള്‍ ആക്രമിച്ചു, ലബ്നാന്‍...
25 Nov 2024 2:35 AM GMT