- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ വിവാഹസംഘം സഞ്ചരിച്ച ബസിന് തീ പിടിച്ചു; അഞ്ച് മരണം
BY SLV11 March 2024 3:14 PM GMT

X
SLV11 March 2024 3:14 PM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ ബസിന് തീ പിടിച്ച് വമ്പന്‍ അപകടം. അപകടത്തില്‍ അഞ്ച് പേരെങ്കിലും മരിച്ചുവെന്നാണ് സൂചന. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗികമായ വിവരം വന്നിട്ടില്ല. വിവാഹസംഘം സഞ്ചരിച്ച ബസിനാണ് തീ പിടിച്ചത്. ഇലക്ട്രിക് വയറില്‍ തട്ടി തീ പിടിക്കുകയും തുടര്‍ന്ന് ബസിലൊന്നാകെ തീ പടരുകയും ചെയ്യുകായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇപ്പോഴും തീ മുഴുവനായി അണഞ്ഞുതീര്‍ന്നിട്ടില്ല. നിരവധി പേര്‍ക്ക് ഗുരുതരമായ പരുക്കാണ് സംഭവിച്ചിട്ടുള്ളെന്ന് സ്ഥലത്തുനിന്ന് ലഭ്യമായ വിവരങ്ങളില്‍ ഉണ്ട്.
Next Story
RELATED STORIES
''ഉപയോഗം വഴിയുള്ള വഖ്ഫ് ഏപ്രില്‍ എട്ട് വരെ രജിസ്റ്റര്‍ ചെയ്തവക്ക്...
25 April 2025 4:02 PM GMTഇന്ത്യയിലുള്ള പാകിസ്താന് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണമെന്ന്...
25 April 2025 2:17 PM GMTതെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ വന്‍ മാവോവാദി വിരുദ്ധ ഓപ്പറേഷന്;...
25 April 2025 1:30 PM GMTബംഗാളില്‍ കശ്മീരികള്‍ ദുരൂഹ ഉപകരണം സ്ഥാപിച്ചെന്ന് സുവേന്ദു അധികാരി;...
25 April 2025 1:09 PM GMTഅമിതവേഗത്തെ ചോദ്യം ചെയ്ത ദലിത് വയോധികയെ കാര്‍ കയറ്റിക്കൊന്ന നാലുപേര്‍...
25 April 2025 12:48 PM GMTപഹല്‍ഗാം ആക്രമണം; അംബാലയില്‍ മുസ്ലിംകളുടെ കൂടുതല്‍ കടകള്‍ ആക്രമിച്ച്...
25 April 2025 11:41 AM GMT