Latest News

എംടി അബ്ദുല്ല മുസ്‌ലിയാര്‍യ്‌ക്കെതിരേ ബാലാവകാശകമ്മിഷന്‍ കേസെടുത്തു

എംടി അബ്ദുല്ല മുസ്‌ലിയാര്‍യ്‌ക്കെതിരേ ബാലാവകാശകമ്മിഷന്‍ കേസെടുത്തു
X

തിരുവനന്തപുരം: വേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എംടി അബ്ദുല്ല മുസ്‌ലിയാര്‍ക്കെതിരെ കേസ്. ബാലാവകാശ കമ്മിഷന്‍ സ്വേമധയാ ആണ് കേസെടുത്തത്. സംഭവത്തില്‍ അബ്ദുല്ല മുസ്‌ലിയാര്‍ക്കും പെരിന്തല്‍മണ്ണ സിഐക്കും കമ്മിഷന്‍ നോട്ടീസയച്ചു. മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷണറോടും വിശദീകരണം ചോദിച്ചു.

നേരത്തെ, വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതര്‍ സ്വമേധയാകേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it