- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് ദുരൂഹതയില്ലെന്ന് സി.ബി.ഐ.
അപകട കാരണം അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് ദുരൂഹതയില്ലെന്ന് സി.ബി.ഐ. അപകടത്തില്പെടുമ്പോള് വാഹനത്തിന്റെ ഡ്രൈവറായിരുന്ന അര്ജ്ജുനനെതിരേ സിബിഐ മനപ്പൂര്വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. തെറ്റായ വിവരങ്ങള് നല്കിയതിന് കലാഭവന് സോബിയ്ക്കെതിരേയും കേസെടുക്കും. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങുമാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന് തിരുവനന്തപുരം സിജെഎം കോടതിയില് സമര്പ്പിച്ച കുറ്റപത്രത്തില് പറഞ്ഞു.
വാഹനം ഓടിച്ച ആളെക്കുറിച്ചുള്ള മൊഴികളിലെ വൈരുദ്ധ്യമാണ് ആശക്കുഴപ്പത്തിനിടയാക്കിയത്. അര്ജ്ജുനാണ് വാഹനം ഒടിച്ചതെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മോഴി. ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റില് കണ്ടെന്നായിരുന്നു സംഭവസ്ഥലത്തെത്തിയ കെഎസ്ആര്ടിസി ഡ്രൈവര് അജിയുടെ മൊഴി. എന്നാല് ഫോറന്സിക് പരിശോധന ഫലം വന്നതോടെ ആശയക്കുഴപ്പം നീങ്ങി.
RELATED STORIES
ഐലീഗില് ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMT