- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുടെ അഗ്‌നിശമന സേവാ മെഡൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന അഗ്‌നിശമന സേനയിലെ 22 ഉദ്യോഗസ്ഥർക്ക് സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടേയും മികവിനുള്ള മുഖ്യമന്ത്രിയുടെ 2022ലെ അഗ്‌നിശമന സേവാ മെഡലുകൾ പ്രഖ്യാപിച്ചു.
ഹരികുമാർ കെ – ജില്ലാ ഫയർ ഓഫീസർ പത്തനംതിട്ട, എൻ. രാമചന്ദ്രൻ – സ്റ്റേഷൻ ഓഫീസർ, വിതുര, കെ. ഷാജി – സ്റ്റേഷൻ ഓഫീസർ തൃപ്പുണിത്തുറ, സജിമോൻ റ്റി. ജോസഫ ്- സ്റ്റേഷൻ ഓഫീസർ ചങ്ങനാശേരി, പ്രഫുൽ എ. കെ – അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കൂത്താട്ടുകുളം, വി.പി സുനിൽ – ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗാന്ധിനഗർ, പ്രേംകുമാർ പി.ബി – സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പാറശാല, പി.വി. പൗലോസ് – സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അങ്കമാലി, അശോകൻ കെ – സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പുനലൂർ, ബാലചന്ദ്രൻ സി.വി – സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ തളിപ്പറമ്പ, അശോകൻ എൻ.ജെ – സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (മെക്കാനിക്) കണ്ണൂർ, സുജയൻ കെ – ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) ചാക്ക, നിസാർ സി.കെ. – ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) സുൽത്താൻ ബത്തേരി, നസിമുദ്ദീൻ എം – ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) കുണ്ടറ, ഷജിൽ കെ.എസ്് – ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) കൽപ്പറ്റ, നിശാന്ത് വി.കെ – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) മട്ടാഞ്ചേരി, അനൂപ് എം.എസ് – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ തിരുവല്ല, രഞ്ജിത്ത് എസ്.എസ് – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കാഞ്ഞിരപ്പള്ളി, വിപിൻ പി – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കായംകുളം, ഷാജി എം.വി – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുൽത്താൻ ബത്തേരി, പ്രേമചന്ദ്രൻ നായർ ആർ – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പത്തനംതിട്ട, ലൈജു സി.റ്റി – ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ കുന്നംകുളം എന്നിവർക്കാണ് മെഡലുകൾ ലഭിച്ചത്.
RELATED STORIES
മുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT