- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹനത്തില് ഒറ്റക്ക് സഞ്ചരിക്കുന്നവര് മാസ്ക് ധരിക്കണമെന്ന നിര്ദേശം നല്കിയിട്ടില്ല
BY APH4 Sep 2020 1:49 AM GMT

X
APH4 Sep 2020 1:49 AM GMT
ന്യൂഡൽഹി: വാഹനത്തില് ഒറ്റക്ക് സഞ്ചരിക്കുന്നവര് മാസ്ക് ധരിക്കണമെന്ന നിര്ദേശം നല്കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്ക്കെതിരെ മാസ്ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള് ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
കാറില് ഒറ്റക്ക് സഞ്ചരിക്കുന്നവര്ക്കും ഒറ്റക്ക് സൈക്കിള് സവാരി നടത്തുന്നവരും മാസ്ക് ധരിക്കണമെന്ന നിര്ദേശമില്ല. എന്നാല് ഒരുകൂട്ടം ആളുകള് വ്യായാമത്തിനും മറ്റുമായി സൈക്ലിങ് നടത്തുമ്പോള് മാക്സ് ധരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
Next Story
RELATED STORIES
''വഖ്ഫ് ഭേദഗതി നിയമം ഭൂമി കൊള്ളക്കാരെ സഹായിക്കാന്; പ്രതിഷേധം...
13 April 2025 1:42 PM GMTവഖ്ഫ് ഭേദഗതി നിയമത്തെ കുറിച്ച് വീഡിയോ തയ്യാറാക്കിയ രണ്ടു പേരെ അറസ്റ്റ് ...
13 April 2025 1:03 PM GMTഎസ്ഡിപിഐ മലയോര രക്ഷായാത്ര ഏപ്രില് 16,17 തിയ്യതികളില്
13 April 2025 12:45 PM GMTവിദ്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് ആർ എൻ രവി ; ഗവർണറെ ...
13 April 2025 12:42 PM GMTആര്എസ്എസ് ബന്ധമുളള ജേണലിസം കോളജിന് ജെഎന്യു അംഗീകാരം: മാനദണ്ഡങ്ങള്...
13 April 2025 12:41 PM GMTസീറ്റില് കയറുന്നതിന് മുന്പ് കാറിന് വലം വെയ്ക്കണം;...
13 April 2025 12:27 PM GMT