- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ട പരിഹാര വിതരണം ഇന്ന് തന്നെ നല്‍കും:എം വി ഗോവിന്ദന്‍
കണ്ണൂര്‍ ജില്ലയില്‍ മാത്രം മഴയില്‍ 3 പേരാണ് മരിച്ചത്
BY SNSH4 Aug 2022 5:50 AM GMT
X
SNSH4 Aug 2022 5:50 AM GMT
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍ പൊട്ടലിലും മഴവെള്ളപാച്ചിലിലും മരിച്ചവര്‍ക്കുള്ള നഷ്ട പരിഹാര വിതരണം ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍.ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രി സ്ഥിതി ഗതികള്‍ വിലയിരുത്തി.
കണ്ണൂര്‍ ജില്ലയില്‍ മാത്രം മഴയില്‍ 3 പേരാണ് മരിച്ചത്.നിരവിധി വീടുകള്‍ക്ക് കേടുപാട് പറ്റി.ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്ക് വീട് വച്ച് നല്‍കുമെന്നും,ഗതാഗതം പുനസ്ഥാപിക്കനുള്ള നടപടികള്‍ വേഗത്തിലാത്തുമെന്നും മന്ത്രി പറഞ്ഞു.'വലിയ ദുരന്തമാണ് ഉണ്ടായത്.ഗതാഗതം താറുമാറായി.മാനന്തവാടി റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരു പാട് ബുദ്ധിമുട്ടുണ്ട്.വീട് നഷ്ടമായവര്‍ക്ക് പുനരധിവാസത്തിന് പദ്ധതിയുണ്ടാക്കും.ചുരം റോഡ് രണ്ട് ദിവസം കൊണ്ട് ശരിയാക്കാനാണ് ആലോചിക്കുന്നത്' മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT