- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരാറുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
BY BRJ1 Nov 2021 8:18 AM GMT
X
BRJ1 Nov 2021 8:18 AM GMT
മാനന്തവാടി: പ്രമുഖ പൊതുമരാമത്ത് കരാറുകാരന്‍ വെള്ളമുണ്ട കോക്കടവ് ചങ്ങാടം കല്ലുവയല്‍ നാരായണന്‍(70) തൂങ്ങിമരിച്ച നിലയില്‍. വീടിനോട് ചേര്‍ന്ന പഴയ കെട്ടിടത്തില്‍ ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടത്. നാരായണ് ഭീമമായ കടബാധ്യതകളുള്ളതായി കുടുംബം അറിയിച്ചു. സംസ്‌കാരം പിന്നീട്.
ഭാര്യ: പ്രമീള.
മക്കള്‍: മഹീപ് നാരാണന്‍, നമിത നാരായണന്‍.
മരുമക്കള്‍: പ്രമോദ്, പാര്‍വ്വതി.
സഹോദരങ്ങള്‍: ഗോവിന്ദന്‍, ബാല ഗോപാലന്‍ മാസ്റ്റര്‍, ശാന്ത.
Next Story
RELATED STORIES
നെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMTകാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍...
16 Jan 2025 7:35 AM GMT15കാരിയെ താലിചാര്‍ത്തി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മാതാവും യുവാവും...
16 Jan 2025 7:14 AM GMTകലാമണ്ഡലത്തിനിത് പുതിയ ചരിത്രം; നൃത്താധ്യാപകനായി ആര്‍എല്‍വി...
16 Jan 2025 7:07 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMTമലയോര മേഖലയുടെ ജീവല്‍ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച ഹര്‍ത്താല്‍ പൊതുസമൂഹം ...
16 Jan 2025 6:37 AM GMT