Latest News

പാലക്കാട് ജില്ലയില്‍ 109 പേര്‍ക്ക് കൊവിഡ്; 46 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ 109 പേര്‍ക്ക് കൊവിഡ്; 46 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 71 പേര്‍, വിദേശത്ത് നിന്ന് വന്ന 2 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 46 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1056 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേര്‍ കൊല്ലം, അഞ്ചുപേര്‍ വീതം തൃശൂര്‍, എറണാകുളം, 11 പേര്‍ കോഴിക്കോട്, 19 പേര്‍ മലപ്പുറം ജില്ലകളിലും ചികില്‍സയിലുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്:


തമിഴ്‌നാട്-6


തിരുവേഗപ്പുറ സ്വദേശി (35 പുരുഷന്‍)


തത്തമംഗലം സ്വദേശികള്‍ (24 സ്ത്രീ,1 പെണ്‍കുട്ടി)


കൊടുവായൂര്‍ സ്വദേശി (30 പുരുഷന്‍)


ചിതലി സ്വദേശി (31 പുരുഷന്‍)


തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി (22 പുരുഷന്‍)


മധ്യപ്രദേശ് 1


കാവില്‍പാട് സ്വദേശി (70 സ്ത്രീ)


ഒമാന്‍-1


ഒറ്റപ്പാലം പാലപ്പുറം സ്വദേശി (31 പുരുഷന്‍)


യുഎഇ-1


വിളയൂര്‍ സ്വദേശി (39 പുരുഷന്‍)


ഉറവിടം അറിയാത്ത രോഗബാധിതര്‍-29


നൂറണി സ്വദേശി (30 പുരുഷന്‍)


കരിമ്പ സ്വദേശികള്‍ (31 പുരുഷന്‍ 21 സ്ത്രീ)


കല്ലേപ്പുള്ളി സ്വദേശി (22 സ്ത്രീ)


ചിറ്റൂര്‍ സ്വദേശി (42 സ്ത്രീ)


കൊടുമ്പ് സ്വദേശി (21 സ്ത്രീ)


മൂത്താന്‍തറ സ്വദേശി (39, 61 പുരുഷന്മാര്‍)


പുതുനഗരം സ്വദേശി (50 പുരുഷന്‍)


കൊടുവായൂര്‍ സ്വദേശി (64 പുരുഷന്‍)


നാഗലശ്ശേരി സ്വദേശി (28 പുരുഷന്‍)


വാണിയംകുളം സ്വദേശികള്‍ (53 പുരുഷന്‍ 75 സ്ത്രീ)


കോട്ടായി സ്വദേശി (73 പുരുഷന്‍)


നെന്മാറ സ്വദേശി (48 പുരുഷന്‍)


കാവശ്ശേരി സ്വദേശി (48 പുരുഷന്‍)


പറക്കുന്നം സ്വദേശി (55 പുരുഷന്‍)


ചളവറ സ്വദേശി (49 സ്ത്രീ)


അഗളി സ്വദേശികള്‍ (46 പുരുഷന്‍ 13 പെണ്‍കുട്ടി)


പട്ടാമ്പി സ്വദേശി (28 പുരുഷന്‍)


ചന്ദ്രനഗര്‍ സ്വദേശി (41 പുരുഷന്‍)


അനങ്ങനടി സ്വദേശി (44 സ്ത്രീ)


കോങ്ങാട് സ്വദേശി (24 പുരുഷന്‍)


എരിമയൂര്‍ സ്വദേശി (59 പുരുഷന്‍)


വടക്കഞ്ചേരി സ്വദേശി (58 പുരുഷന്‍)


എലപ്പുള്ളി സ്വദേശി (61 സ്ത്രീ)


കോഴിക്കോട് സ്വദേശി(26 പുരുഷന്‍)


മലപ്പുറം സ്വദേശി(37 പുരുഷന്‍)


സമ്പര്‍ക്കം 71


കടമ്പഴിപ്പുറം സ്വദേശികള്‍ (79,52 പുരുഷന്മാര്‍, 67,40 സ്ത്രീകള്‍, 3 ആണ്‍കുട്ടി)


എലപ്പുള്ളി സ്വദേശികള്‍ (12,16 ആണ്‍കുട്ടികള്‍, 14,17 പെണ്‍കുട്ടികള്‍, 35,44 സ്ത്രീകള്‍, 40,54 പുരുഷന്മാര്‍)


പിരായിരി സ്വദേശികള്‍ (40,56,56 പുരുഷന്മാര്‍, 50 സ്ത്രീ)


നൂറണി സ്വദേശി (24 പുരുഷന്‍)


വണ്ടാഴി സ്വദേശി (17 പെണ്‍കുട്ടി)


ശ്രീകൃഷ്ണപുരം സ്വദേശികള്‍ (27,55,59 പുരുഷന്മാര്‍, 27,49 സ്ത്രീകള്‍)


ചിറ്റൂര്‍-തത്തമംഗലം സ്വദേശികള്‍ (27 സ്ത്രീ, 2,14 പെണ്‍കുട്ടികള്‍)


പുതുപ്പരിയാരം സ്വദേശികള്‍ (41,24,34,24 പുരുഷന്മാര്‍, 3 പെണ്‍കുട്ടി, 20,23 സ്ത്രീകള്‍)


കാഞ്ഞിരപ്പുഴ സ്വദേശികള്‍ (30 പുരുഷന്‍, 47, 80 സ്ത്രീകള്‍)


കരിമ്പ സ്വദേശികള്‍ (8 പെണ്‍കുട്ടി, 24,42 സ്ത്രീകള്‍)


പട്ടഞ്ചേരി സ്വദേശികള്‍ (21,56 സ്ത്രീകള്‍)


മങ്കര സ്വദേശി (24 പുരുഷന്‍)


കോട്ടോപ്പാടം സ്വദേശികള്‍ (2 പെണ്‍കുട്ടി, 19,31,53 സ്ത്രീകള്‍)


കുമരം പുത്തൂര്‍ സ്വദേശി (40 പുരുഷന്‍)


അലനല്ലൂര്‍ സ്വദേശി (26 പുരുഷന്‍)


കോങ്ങാട് സ്വദേശികള്‍ (13 ആണ്‍കുട്ടി, 26 പുരുഷന്‍,48,48 സ്ത്രീകള്‍)


പറക്കുന്നം സ്വദേശികള്‍ (31,30 പുരുഷന്മാര്‍, 49 സ്ത്രീ)


അനങ്ങനടി സ്വദേശി (17 ആണ്‍കുട്ടി)


വടക്കഞ്ചേരി സ്വദേശി (63 പുരുഷന്‍, 24 സ്ത്രീ)


കാരാകുറുശ്ശി സ്വദേശി (33 സ്ത്രീ)


മണ്ണാര്‍ക്കാട് സ്വദേശി (40 സ്ത്രീ)


കാവശ്ശേരി സ്വദേശി (37 പുരുഷന്‍)


ചളവറ സ്വദേശി (50 സ്ത്രീ)


കല്ലേപ്പുള്ളി സ്വദേശി (35 സ്ത്രീ)


ചെര്‍പ്പുളശ്ശേരി സ്വദേശി (30 സ്ത്രീ)


എലവഞ്ചേരി സ്വദേശി (39 സ്ത്രീ)


മരുതറോഡ് സ്വദേശി (23 സ്ത്രീ)


കൊടുവായൂര്‍ സ്വദേശി (52 പുരുഷന്‍)


പട്ടാമ്പി കൊപ്പം സ്വദേശി (52 സ്ത്രീ)


കുഴല്‍മന്ദം സ്വദേശി (21 സ്ത്രീ)


നെന്മാറ സ്വദേശി (70 സ്ത്രീ)


Covid: 109 in Palakkad district; 46 people were cured






Next Story

RELATED STORIES

Share it