- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19 ജാഗ്രത: കോഴിക്കോട് നല്‍കിയത് 2803 വാഹന പെര്‍മിറ്റുകള്‍
കോഴിക്കോട്: ജില്ലയില്‍ മാര്‍ച്ച് 25 മുതല്‍ മെയ് അഞ്ച് വരെയായി 2803 ചരക്കു വാഹന പെര്‍മിറ്റിനുള്ള അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. 2082 അന്തര്‍ജില്ല പെര്‍മിറ്റുകളും 721 അന്തര്‍സംസ്ഥാന പെര്‍മിറ്റുകളുമാണ് അനുവദിച്ചത്. ആകെ 8869 അപേക്ഷകള്‍ ലഭിച്ചിരുന്നു. വാഹന പെര്‍മ്മിറ്റിനുള്ള അപേക്ഷകള്‍ കൊവിഡ്-19 ജാഗ്രത വെബ് അപ്ലിക്കേഷന്‍ വഴിയും നേരിട്ട് കണ്‍ട്രോള്‍ റൂമുകളിലുമായാണ് സ്വീകരിച്ചിരുന്നത്. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചരക്കുവാഹനങ്ങള്‍ക്ക് ഇപ്പോള്‍ പാസ് ആവശ്യമില്ല.
നിലവില്‍ സംസ്ഥാനത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവര്‍ 'കൊവിഡ് 19 ജാഗ്രത' വെബ് പോര്‍ട്ടലില്‍ നിന്നും 'എമര്‍ജന്‍സി ട്രാവല്‍ പാസ്' എടുക്കേണ്ടതാണ്. ഇതിനുള്ള അപേക്ഷയോടൊപ്പം കൊവിഡ് രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ് ലോഡ് ചെയ്യണം. ഈ സര്‍ട്ടിഫിക്കറ്റ് ചെക്ക്‌പോസ്റ്റുകളില്‍ കാണിക്കാനായി കൈയില്‍ കരുതണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.
RELATED STORIES
കൊല്ലത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ കാറിടിച്ച് തെറിച്ചുവീണു;...
25 Dec 2024 5:53 AM GMTപുറത്തു കിടത്തി വീടു പൂട്ടി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന...
25 Dec 2024 5:51 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന്...
25 Dec 2024 5:16 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMTചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTതൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMT