- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: പെരിന്തല്‍മണ്ണ സ്വദേശിയായ ഡോക്ടര്‍ ലണ്ടനില്‍ മരിച്ചു
പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി സ്വദേശിയായ ഡോക്ടര്‍ പച്ചീരി ഹംസ (80) ആണ് മരിച്ചത്.
BY SRF2 April 2020 2:14 AM GMT
X
SRF2 April 2020 2:14 AM GMT
പെരിന്തല്‍മണ്ണ: കൊവിഡ് 19 ബാധിച്ചു പത്തു ദിവസത്തോളമായി ലണ്ടനിലെ വെസ്റ്റ് മിഡ്‌ലാന്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി സ്വദേശിയായ ഡോക്ടര്‍ പച്ചീരി ഹംസ (80) ആണ് മരിച്ചത്.
മരിച്ചു. 80 വയസ്സായിരുന്നു. വര്‍ഷങ്ങളോളം ലണ്ടനില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറായി ജോലി ചെയ്ത ഇദ്ദേഹം വിരമിച്ച ശേഷം് വിശ്രമ ജീവിതത്തിലായിരുന്നു. ലണ്ടനിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ കൊവിഡ് 19 നിരീക്ഷണത്തിലാണ്.
നിലവിലെ സാഹചര്യത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖബറടക്കം ലണ്ടനില്‍ തന്നെ നടത്തും. ഭാര്യ: റോസ്‌ന (കോയമ്പത്തൂര്‍) മക്കള്‍: ഷബ്‌നം, സക്കീര്‍. പരേതനായ പച്ചീരി അയമുട്ടിയുടെ മകനാണ് ഡോക്ടര്‍ ഹംസ
Next Story
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT