- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ഏത്തമിടീച്ച് മധ്യപ്രദേശ് പോലിസ്
BY BRJ30 May 2020 3:42 AM GMT
X
BRJ30 May 2020 3:42 AM GMT
ഇന്‍ഡോര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവില്‍ അനാവശ്യമായി കറങ്ങിനടന്നവരെ ഏത്തമിടീച്ച് മധ്യപ്രദേശ് പോലിസ്. ഇന്നലെ വെള്ളിയാഴ്ച ഇന്‍ഡോറിലാണ് സംഭവം നടന്നത്.
നിരത്തില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് പോലിസിന്റെ അതിക്രമമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 വ്യാപനമുള്ള നഗരങ്ങളില്‍ ഒന്നാണ് ഇന്‍ഡോര്‍. ഇന്നലെ മാത്രം 87 പേര്‍ക്ക് അവിടെ രോഗം സ്ഥിരീകരിച്ചുവെന്ന് ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രവീണ്‍ ജാദിയ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
ഇന്‍ഡോറില്‍ മാത്രം ഇപ്പോള്‍ 3,431 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,775 പേരാണ് നിലവില്‍ ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇന്‍ഡോറില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 3 പേര്‍ മരിച്ചു. ഇതുവരെയുളള മരണസംഖ്യ 129.
Next Story
RELATED STORIES
സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMT