- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൂടി കൊവിഡ്; 500 പേര്‍ രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 500 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5824 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 128 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 64,659 ആണ്. 58,358 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിനിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 265 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 27 പുരുഷന്‍മാരും 25 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 06 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ 211
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 27
സി.എഫ്.എല്‍ .ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് 11
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍30
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍ 25
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി158
വിദ്യ സി.എഫ്.എല്‍ .ടി.സി ബ്ലോക്ക് 1, വേലൂര്‍77
വിദ്യ സി.എഫ്.എല്‍ .ടി.സി ബ്ലോക്ക് 2, വേലൂര്‍155
സി.എഫ്.എല്‍ .ടി.സി കൊരട്ടി 13
പി . സി. തോമസ് ഹോസ്റ്റല്‍ , തൃശ്ശൂര്‍?233
സി.എഫ്.എല്‍ .ടി.സി, നാട്ടിക 134
ജ്യോതി സി.എഫ്.എല്‍ .ടി.സി, ചെറുതുരുത്തി ?128
ജനറല്‍ ആശുപത്രി തൃശ്ശൂര്‍25
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 39
ചാവക്കാട് താലൂക്ക് ആശുപത്രി 16
ചാലക്കുടി താലൂക്ക് ആശുപത്രി 11
കുന്നംകുളം താലൂക്ക് ആശുപത്രി 04
ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട 14
ജില്ലാ ആശുപത്രി വടക്കാഞ്ചേരി 05
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍33
അമല ആശുപത്രി22
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ 59
മദര്‍ ആശുപത്രി 09
തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് ആശുപത്രി 03
എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ 05
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി 09
രാജാ ആശുപത്രി ചാവക്കാട് 07
അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ 15
സെന്റ് ജെയിംസ് ഹോസ്പിറ്റ ല്‍ ചാലക്കുടി 03
മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം 08
സെന്റ് ആന്റണിസ് പഴുവി 03
യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം 02
സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍06
മരിയ തെരേസ ഹോസ്പിറ്റല്‍ മാള 05
അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ് 06
4041 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
410 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 126 പേര്‍ ആശുപത്രിയിലും 284 പേര്‍ വീടുകളിലുമാണ്.
4365 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3400 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 793 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 172 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,30,849 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
456 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,14,807 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 17 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 385 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
കര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMT