Latest News

പാലക്കാട് 271പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട് 271പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 271 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 121 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 147 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന മൂന്ന് പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 347 പേര്‍ രോഗമുക്തരായതായും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it