- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 51,80 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 28.06 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് ( 05/05/2021) 5,180 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 12 പേര്‍ക്കും പോസിറ്റീവായി. 88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5,078 പേര്‍ക്കാണ് പോസിറ്റീവായത്. 19,734 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3,762 പേര് കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 28.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 50504 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുളളത്.
വിദേശത്ത് നിന്ന് എത്തിയവര്‍ - 2
മേപ്പയൂര്‍ - 1
ഓമശ്ശേരി - 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 12
കോഴിക്കോട് കോര്പ്പറേഷന് - 6
കക്കോടി - 2
ബാലുശ്ശേരി - 1
കടലുണ്ടി - 1
പുതുപ്പാടി - 1
തലക്കുളത്തൂര്‍ - 1
ഉറവിടം വ്യക്തമല്ലാത്തവ - 88
കോഴിക്കോട് കോര്പ്പറേഷന് - 6
ആയഞ്ചേരി - 1
ചെക്യാട് - 4
ചേളന്നൂര്‍ - 1
എടച്ചേരി - 4
ഫറോക്ക് - 12
കടലുണ്ടി - 15
കാരശ്ശേരി - 1
കാവിലുംപാറ - 1
കോടഞ്ചേരി - 1
കൂടരഞ്ഞി - 1
മുക്കം - 1
നാദാപുരം - 12
ഒളവണ്ണ - 5
ഒഞ്ചിയം - 1
പേരാമ്പ്ര - 2
പുറമേരി - 3
പുതുപ്പാടി - 1
രാമനാട്ടുകര - 3
തലക്കുളത്തൂര്‍ - 1
താമരശ്ശേരി - 2
തിരുവള്ളൂര്‍ - 1
തൂണേരി - 3
വടകര മുനിസിപ്പാലിറ്റി - 2
വളയം - 1
വാണിമേല്‍ - 3
സമ്പര്‍ക്കം വഴി
കോഴിക്കോട് കോര്പ്പറേഷന് - 1251
അരിക്കുളം - 68
അത്തോളി - 58
ആയഞ്ചേരി - 38
അഴിയൂര്‍ - 12
ബാലുശ്ശേരി - 56
ചക്കിട്ടപ്പാറ - 43
ചങ്ങരോത്ത് - 66
ചാത്തമംഗലം - 65
ചെക്കിയാട് - 55
ചേളന്നൂര്‍ - 51
ചേമഞ്ചേരി - 54
ചെങ്ങോട്ട്കാവ് - 11
ചെറുവണ്ണൂര്‍ - 33
ചോറോട് - 102
എടച്ചേരി - 18
ഏറാമല - 26
ഫറോക്ക് - 150
കടലുണ്ടി - 121
കക്കോടി - 56
കാക്കൂര്‍ - 86
കാരശ്ശേരി - 99
കട്ടിപ്പാറ - 29
കാവിലുംപാറ - 27
കായക്കൊടി - 41
കായണ്ണ - 32
കീഴരിയൂര്‍ - 13
കിഴക്കോത്ത് - 15
കോടഞ്ചേരി - 25
കൊടിയത്തൂര്‍ - 8
കൊടുവള്ളി - 97
കൊയിലാണ്ടി - 94
കുടരഞ്ഞി - 37
കൂരാച്ചുണ്ട് - 49
കൂത്താളി - 25
കോട്ടൂര്‍ - 76
കുന്ദമംഗലം - 49
കുന്നുമ്മല്‍ - 10
കുരുവട്ടൂര്‍ - 42
കുറ്റ്യാടി - 47
മടവൂര്‍ - 48
മണിയൂര്‍ - 143
മരുതോങ്കര - 45
മാവൂര്‍ - 28
മേപ്പയ്യൂര്‍ - 18
മൂടാടി - 28
മുക്കം - 50
നാദാപുരം - 29
നടുവണ്ണൂര്‍ - 32
നന്മണ്ട - 51
നരിക്കുനി - 15
നരിപ്പറ്റ - 12
നൊച്ചാട് - 48
ഒളവണ്ണ - 76
ഓമശ്ശേരി - 28
ഒഞ്ചിയം - 50
പനങ്ങാട് - 15
പയ്യോളി - 58
പേരാമ്പ്ര - 62
പെരുമണ്ണ - 88
പെരുവയല്‍ - 40
പുറമേരി - 63
പുതുപ്പാടി - 72
രാമനാട്ടുകര - 43
തലക്കുളത്തൂര്‍ - 57
താമരശ്ശേരി - 101
തിക്കോടി - 29
തിരുവള്ളൂര്‍ - 28
തിരുവമ്പാടി - 55
തൂണേരി - 12
തുറയൂര്‍ - 28
ഉള്ള്യേരി - 69
ഉണ്ണികുളം - 34
വടകര - 126
വളയം - 34
വാണിമേല്‍ - 32
വേളം - 36
വില്യാപ്പള്ളി - 80
ആരോഗ്യ പ്രവര്‍ത്തകര്‍ - 0
RELATED STORIES
നെയ്യാറ്റിന്‍കരയില്‍ ഭാര്യയും മക്കളും ''സമാധി'' ഇരുത്തിയ വയോധികന്റെ...
11 Jan 2025 8:58 AM GMTഅസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTഅസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMTയുവതിയുടെ ഏഴു മാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജില്‍; ലിവ് ഇന്‍...
11 Jan 2025 7:28 AM GMTപി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്കുന്ന സംരക്ഷണം മതനിരപേക്ഷതയ്ക്ക്...
11 Jan 2025 6:28 AM GMT