- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാടും കാസര്‍കോഡും ഒന്നു വീതം കൊവിഡ് മരണങ്ങള്‍
BY BRJ25 July 2020 4:08 AM GMT
X
BRJ25 July 2020 4:08 AM GMT
പാലക്കാട്: പാലക്കാടും കാസര്‍കോഡും കൊവിഡ് ബാധിച്ച് ഒരാള്‍ വീതം മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ് മരിച്ച ഒരാള്‍. 40 വസ്സായിരുന്നു.
കാസര്‍കോഡ് സ്വദേശി നബീസയാണ് രണ്ടാമത്തെ ആള്‍. 75 വയസ്സുള്ള നബീസ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
അജ്ഞലി കുളിച്ചുകൊണ്ടിരിക്കെ കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കടുത്ത പ്രമേഹബാധിതയായിരുന്നു. നേരത്തെ തിരുപ്പൂരിലായിരുന്ന അഞ്ജലി ക്വീറന്റീനില്‍ കഴിയുന്ന സമയത്താണ് വീട്ടില്‍ കുഴഞ്ഞ് വീണത.് അഞ്ജലിയോടൊപ്പം വന്ന മകന്റെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല.
Next Story
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT