Latest News

കൊവിഡ് ബാധിച്ചു പുതുക്കാട് സ്വദേശി മരിച്ചു

കൊവിഡ് ബാധിച്ചു പുതുക്കാട് സ്വദേശി മരിച്ചു
X

തൃശൂർ: കൊവിഡ് ബാധിച്ച് പുതുക്കാട് സ്വദേശിയായ വഴിയോര കച്ചവടക്കാരന്‍ മരിച്ചു. പുതുക്കാട് തെക്കുംപീടിക വര്‍ഗീസ് (59) ആണ് മരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Next Story

RELATED STORIES

Share it