Latest News

കോട്ടയം ജില്ലയില്‍ 1,288 പേര്‍ക്ക് കൊവിഡ്; 1,434 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 1,288 പേര്‍ക്ക് കൊവിഡ്; 1,434 പേര്‍ക്ക് രോഗമുക്തി
X

കോട്ടയം: ജില്ലയില്‍ 1,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1253 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 35 പേര്‍ രോഗബാധിതരായി. 1,434 പേര്‍ രോഗമുക്തരായി. പുതിയതായി 6,167 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 546 പുരുഷന്‍മാരും 564 സ്ത്രീകളും 178 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 234 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 6,890 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,87,010 പേര്‍ കൊവിഡ് ബാധിതരായി. 2,77,226 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51,309 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിതര്‍

കോട്ടയം 141

എരുമേലി 76

കാഞ്ഞിരപ്പള്ളി 63

മുണ്ടക്കയം 56

പള്ളിക്കത്തോട് 54

പാറത്തോട് 47

മാഞ്ഞൂര്‍ 46

അയര്‍ക്കുന്നം 40

കൂരോപ്പട 36

ഏറ്റുമാനൂര്‍ 34

വാഴൂര്‍29

പാമ്പാടി 27

കൂട്ടിക്കല്‍ 26

ചങ്ങനാശേരി 25

അയ്മനം 24

ചിറക്കടവ്, തലയോലപ്പറമ്പ് കുമരകം 22

ഞീഴൂര്‍, കോരുത്തോട് 20

തിരുവാര്‍പ്പ്, വിജയപുരം

പുതുപ്പള്ളി, നെടുംകുന്നം 17

കടുത്തുരുത്തി 16

അതിരമ്പുഴ, കരൂര്‍, മുളക്കുളം, മരങ്ങാട്ടുപിള്ളി 15

മാടപ്പള്ളി, പാലാ 14

ആര്‍പ്പൂക്കര, തലയാഴം, പനച്ചിക്കാട്13

മണര്‍കാട്, വൈക്കം, മീനടം, കാണക്കാരി 12

ഉഴവൂര്‍ 11

വാഴപ്പള്ളി, വെള്ളൂര്‍ 10

കുറവിലങ്ങാട്, തൃക്കൊടിത്താനം, എലിക്കുളം9

ഉദയനാപുരം, വെള്ളാവൂര്‍, അകലക്കുന്നം, രാമപുരം 8

പായിപ്പാട്, ഈരാറ്റുപേട്ട, മണിമല, കിടങ്ങൂര്‍, കടപ്ലാമറ്റം 7

വെച്ചൂര്‍, തലപ്പലം 6

വാകത്താനം, നീണ്ടൂര്‍, പൂഞ്ഞാര്‍ 5

പൂഞ്ഞാര്‍ തെക്കേക്കര, മുത്തോലി, കങ്ങഴ, കുറിച്ചി 4

കറുകച്ചാല്‍, കടനാട്, ചെമ്പ്, മീനച്ചില്‍ 3

മറവന്തുരുത്ത്, തിടനാട്, കൊഴുവനാല്‍,

മേലുകാവ്, ടി.വി പുരം 2

ഭരണങ്ങാനം, മൂന്നിലവ്, തീക്കോയി, വെളിയന്നൂര്‍, കല്ലറ 1

Next Story

RELATED STORIES

Share it